chennithala
രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്ന ജി. ഗോപിനാഥൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ നാലാമത് സ്നേഹസ്മൃതി പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് നൽകും. 25,​000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം പിന്നീട് സമ്മാനിക്കും.