kottayam-prasad-55

മൂവാറ്റുപുഴ : പ്രശസ്ത നാടകകലാകാരൻ നെല്ലാട് ചുണ്ടേത്ത് വീട്ടിൽ കോട്ടയം പ്രസാദ് തോട്ടപ്പിള്ളിൽ (55) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഖില പ്രസാദ് (നഴ്സ്). ആകാശ് കെ. പ്രസാദ്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.