vimala-70

മട്ടാഞ്ചേരി: കൂവപ്പാടം ശാന്തിനഗർ കോളനിയിൽ എൽ.ഐ.ജി 79ൽ പി. വിമല (70) നിര്യാതയായി. മക്കൾ: വിജയകുമാ
ർ , രാധിക. മരുമക്കൾ: പ്രീത , സുകേഷ്‌കുമാർ.