divakaran-k-85

പ​നയം: ചിറ്റ​യം കിഴ​ക്ക് കി​ണ​റുവി​ള വീട്ടിൽ ദി​വാ​ക​രൻ (85) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ ദേ​വകി. മക്കൾ: സു​ദേശൻ (റിട്ട. പോ​സ്​റ്റൽ സർ​വീസ് ഡി​പ്പാർ​ട്ട്‌​മെന്റ്), സു​ജന​മ്മ, സു​ഗതൻ (ഇ​ന്തോ​ഷാ അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷൻ വർ​ക്ക്‌സ്), സുനി (കു​വൈറ്റ്), സു​ജ. മ​രു​മക്കൾ: ശു​ഭല​ത, പ്ര​സി​കു​മാർ (കാർ​ബൺ കമ്പ​നി ക​രി​മു​കൾ), സുജ​ന, സിനി, മധു (കെ.എ​സ്.ഇ.ബി).