അഞ്ചാലുംമൂട്: കുപ്പണ അനുപമ നഗർ പുതുവയലിൽ വീട്ടിൽ വിജയൻ (74) നിര്യാതനായി. ഭാര്യ: രമാവതി. മക്കൾ: സുനിൽകുമാർ, പരേതയായ സിന്ധുലേഖ. മരുമക്കൾ: ബിന്ദു, സതീശൻ.