vld-1-

വെള്ളറട: പനച്ചമൂട് സജി നിവാസിൽ ഷംസുദ്ദീന്റെ ഭാര്യ അസീമാ ബീവി (69) നിര്യാതയായി മക്കൾ: സജി, റിജി, വിജി, മരുമക്കൾ: ഷംല, ഷംബ്ന, ഷാന