vld-2

വെള്ളറട: പനച്ചമൂട് വേങ്കോട് വടക്കിൻകര വീട്ടിൽ ദാസയ്യൻ( 77) നിര്യാതനായി .ഭാര്യ കമലാഭായി. മക്കൾ: ജസ്റ്റിൻ, ഷിബു, സുരേഷ് കുമാർ, സുനിൽ കുമാർ, റാണി. മരുമക്കൾ: ജിജി, സുനിത, സോജി, ദീപ. പ്രാ‌ർത്ഥന ശനിയാഴ്ച രാവിലെ 9 മണിക്ക്.