ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു സമീപം മേടയിൽ വിളാകം വീട്ടിൽ രാമചന്ദ്രൻ(74) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: രാഹുൽ, ആരോമൽ.