വർക്കല:ലോക ഫോട്ടോഗ്രാഫി ദിനത്തിൽ വർക്കല ശിവഗിരി റയിൽവേ സ്റ്റേഷനിലെ ജീവനക്കാരുടെ കൂട്ടായ്മ വർക്കലയിലെ ആദ്യ ഫോട്ടോഗ്രാഫി സ്‌റ്റുഡിയോയായ ലൈന സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടർ സി.എസ് പ്രേം ( ലയന കണ്ണൻ) സീനിയർ ഫോട്ടോഗ്രാഫർ സി.ആർ.ജയചന്ദ്രനേയും പൊന്നാട അണിയിച്ച് ആദരിച്ചു.സ്റ്റേഷൻ മാനേജർ ശിവാനന്ദൻ,സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ,ആർ.പി.എഫ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാർ ,റയിൽവേ ജീവനക്കാരായ നാ ഗേന്ദ്രൻ,ബബിത,സതീഷ് കുമാർ, ഗോപിനാഥൻപിള്ള എന്നിവർ സംബന്ധിച്ചു.