പൂന്തുറ: റ്റി.സി 69/2111 അനിതാ വിഹാറിൽ ജി.ദിവാകരന്റെ ഭാര്യ റ്റി.ലക്ഷ്മിക്കുട്ടി (69) നിര്യാതയായി.
മക്കൾ : ഡി.രാജേന്ദ്രൻ(ഗവ: പ്രസ്സ്), ഡി.അജയൻ(ഖത്തർ), എൽ.അനിതകുമാരി.മരുമക്കൾ : എസ്.ശാന്ത, ലത.ഡി, എസ്.ലതീഷ്‌കുമാർ, സഞ്ചയനം : തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക്