sasidaran-nair

കുടപ്പനകുന്ന് : ഡി. ഡി. ആർ 226, പ്രിയഭവനിൽ ശശിധരൻ നായർ (79) നിര്യാതനായി. ഭാര്യ രാധമ്മ. മക്കൾ: വിനോദ്‌കുമാർ , പ്രിയ. മരുമക്കൾ: ജിതി വിനോദ്, അനിൽ കുമാർ. സംസ്കാരം ഇന്ന്..