പൂച്ചാക്കൽ: എടപ്പങ്ങഴി പടിഞ്ഞാറെ മാധവശേരിൽ പരേതനായ വാസു നായരുടെ ഭാര്യ അമ്മിണിയമ്മ (84) നിര്യാതയായി.മക്കൾ: അശോകൻ, പൊന്നമ്മ, ബിജു. മരുമക്കൾ: പ്രസന്ന, പുരുഷൻ, രജനി .