നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വഴുതക്കാട് വാർഡിൽ നിർമ്മിച്ച എം.പി അപ്പൻ സ്മാരക മന്ദിരം പുലരിയുടെയും വനിതാ സൗഹൃദ കേന്ദ്രം പൗർണ്ണമിയുടെയും ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിക്കുന്നു.