തിരുവനന്തപുരം: പഞ്ചവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ- 0471 2525300
കേരള എം ഫിൽ ഫെല്ലോഷിപ്പ് സാധ്യതാ ലിസ്റ്റായി
തിരുവനന്തപുരം: 2019-20 വർഷത്തിൽ എം.ഫിൽ ഫെല്ലോഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് വെബ്സൈറ്റിൽ പ്റസിദ്ധീകരിച്ചതായി കേരള സർവകലാശാല അറിയിച്ചു. പരാതികൾ സെപ്റ്റംബർ 10 നകം വകുപ്പ്മേധാവി മുഖേന സർവകലാശാലയിൽ അറിയിക്കണം.സെപ്റ്റംബർ 10 ന്ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.