llb

തിരുവനന്തപുരം: പഞ്ചവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ- 0471 2525300

കേ​ര​ള​ ​എം​ ​ഫി​ൽ​ ​ഫെ​ല്ലോ​ഷി​പ്പ് ​സാ​ധ്യ​താ​ ​ലി​സ്​​റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ 2019​-20​ ​വ​ർ​ഷ​ത്തി​ൽ​ ​എം.​ഫി​ൽ​ ​ഫെ​ല്ലോ​ഷി​പ്പി​ന് ​അ​ർ​ഹ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സാ​ധ്യ​താ​ ​ലി​സ്​​റ്റ് ​വെ​ബ്‌​സൈ​​​റ്റി​ൽ​ ​പ്റ​സി​ദ്ധീ​ക​രി​ച്ച​താ​യി​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​റി​യി​ച്ചു.​ ​പ​രാ​തി​ക​ൾ​ ​സെ​പ്​​റ്റം​ബ​ർ​ 10​ ​ന​കം​ ​വ​കു​പ്പ്‌​മേ​ധാ​വി​ ​മു​ഖേ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​റി​യി​ക്ക​ണം.സെ​പ്​​റ്റം​ബ​ർ​ 10​ ​ന്‌​ശേ​ഷം​ ​ല​ഭി​ക്കു​ന്ന​ ​പ​രാ​തി​ക​ൾ​ ​പ​രി​ഗ​ണി​ക്കി​ല്ല.