narayanan-106

മുപ്പത്തടം: എടയാർ പുല്പറവീട്ടിൽ പി. കെ. നാരായണൻ (106) നിര്യാതനായി. മുൻ ഫാക്ട് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ പാർവതി. മക്കൾ : രവീന്ദ്രൻ, സുരേന്ദ്രൻ, സുന്ദരൻ, ശശിധരൻ, മോഹനൻ, സജിനി. മരുമക്കൾ : രമണി, അജിത, മോളി, ഹബ്‌സ, സീന, ശശിധരൻ.