തോപ്പുംപടി: നസ്രത്ത് ജനതാ ജംഗ്ഷനിൽ പരേതനായ ചാത്തനാട്ട് ലാസറിന്റെ മകൻ ജോസഫ് മാനുവൽ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് 9ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജിഫിൻ മാനുവൽ, ജിഷിൻ ഡേവിഡ്.