കാരേറ്റ് : കമുകിൻകുഴി, താളിക്കുഴി കുമാർ സദനത്തിൽ കൃഷ്ണമ്മ സുകുമാരനാശാരി (87) നിര്യാതയായി. മക്കൾ: വസന്ത കെ, ശോഭന കെ, രഘുപതി കെ, രാജേന്ദ്രനാശാരി എസ്, പരേതയായ രാധാമണി കെ, സുന്ദർസിംഗ് ആശാരി, പത്മാക്ഷി കെ. മരുമക്കൾ: പരേതനായ നാരായണൻ ആശാരി, ചന്ദ്രശേഖരൻ ആശാരി, പരേതനായ വിജയൻ ആശാരി, ശകുന്തള, വാസു ആശാരി, ഗീത, വിജയകുമാർ. സഞ്ചയനം: ഞായറാഴ്ച 8.30ന്.

രവീന്ദ്രൻ

തിരുവനന്തപുരം : ബേക്കറി ജംഗ്ഷൻ, ചെമ്പക നഗറിൽ (46 എ, ടി.സി 26/800 (5) കെ. രവീന്ദ്രൻ (80, റിട്ട. ഫസ്റ്റ് ഗ്രേഡ് സർവേയർ) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ചിത്ര ആർ.ജെ, ദീപു ആർ.ജെ. മരുമക്കൾ: രൻജിത്ത് പി.ആർ, മിലി പി.എ.