seenathbheevi-48

അഞ്ചൽ: ഒരാഴ്ച മുമ്പ് വയയ്ക്കൽ വഞ്ചിപ്പെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയയ്ക്കൽ എം.എം ഹൗസിൽ സീനത്ത് ബീവിയാണ് (48) മരിച്ചത്. കൊല്ലം മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ഫസലുദ്ദീൻ. മക്കൾ: സുമയ്യ, സുഹൈൽ, സുഹൈല. മരുമകൻ: മുജീബ് റഹുമാൻ.