വടശേരിക്കോണം : ഞെക്കാട് പുത്തൻവിള വീട്ടിൽ ശശിധരൻനായരുടെ (റിട്ട. ടീച്ചർ വി.എച്ച്.എസ്.എസ് തൈക്കാട്) ഭാര്യ ഗൗരിഅമ്മ (71, റിട്ട. ടീച്ചർ ആർ.ആർ.വി ബി.വി.എച്ച്.എസ്.എസ്, കിളിമാനൂർ) നിര്യാതയായി. മക്കൾ: ശ്യാം (മൃഗസംരക്ഷണം), ശരൺ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: വൈഷ്ണവി, പാർവതി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.
സരസ്വതി
ആറ്റിങ്ങൽ : താഴെ ഇളമ്പ അഞ്ചുവിലാസത്തിൽ വയ്ക്കൽ പുതിയടത്ത് പരേതനായ വാസുദേവന്റെ ഭാര്യ സരസ്വതി (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുരേഷ് കുമാർ, അജിത്. മരുമക്കൾ: സിഞ്ചു, സിന്ധു, സന്ധ്യ, ചിന്നു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.