കോഴിക്കോട്: പുതിയങ്ങാടി കെ.എസ്.ഇ.ബി കോളനിയിൽ പരേതനായ മൂർക്കോത്ത് സോമരത്‌നത്തിന്റെ ഭാര്യ മീനാക്ഷി (84) പാവങ്ങാട്ടെ മമ്പള്ളി വസതിയിൽ നിര്യാതയായി. മക്കൾ: ദേവിന ജയരാജ്, ബസന്ത് സോമൻ (കൊച്ചിൻ ബേക്കറി, ലിങ്ക് റോഡ്). മരുമക്കൾ: എം.കെ.ജയരാജ് (റിട്ട. കസ്റ്റംസ് സൂപ്രണ്ട്), ലൈജു ബസന്ത്.