കരുനാഗപ്പള്ളി: ആലുംപീടിക മുക്കത്തുപണ്ടകശാലയിൽ പരേതനായ ദാമോദരന്റെ ഭാര്യ ഗോമതി (95) നിര്യാതയായി . മക്കൾ: ജയപ്രകാശ്, ജലജ, പരേതനായ ഷാജി. മരുമക്കൾ: പരേതയായ നളിനി, പരേതനായ സഹദേവൻ, സജി.