അയത്തിൽ: ശാന്തി നഗർ 257, എം.എഫ് മൻസിലിൽ അബ്ദുൽ ജലീൽ (77, റിട്ട. പോർട്ട് ഓഫീസ്, ആശ്രാമം) നിര്യാതനായി. ഭാര്യ: ആരിഫാബീവി (റിട്ട. അദ്ധ്യാപിക, ദേവീ വിലാസം എൽ.പി.എസ്, കൂനമ്പായിക്കുളം). മകൻ: മുഹമ്മദ് ഫൈസൽ. മരുമകൾ: ആർ. റുബിയ്യ.