കടയ്ക്കാവൂർ: വക്കം കുപ്പച്ചി വിളാകം വീട്ടിൽ പരേതനായ പൂച്ചപന്തി സദാനന്ദൻെറ ഭാര്യ എം. രത്നമ്മ(91)നിര്യാതയായി. മക്കൾ സരസ്വതി, സവ്യാസാജി പ്രിയൻ,സിന്ധു, യമുനാദേവി, മരുമക്കൾ ബാബു, ശശിധരൻ, ശാന്തി, ശശിധരൻ.