ചിറയിൻകീഴ്: ശാർക്കര പുതുക്കരി കണിയാൻ വിളാകത്ത് വീട്ടിൽ ജി.ശിവദാസൻ ( 80,പെരുങ്ങുഴി നാലുമുക്ക് ഫ്ലവർ മിൽ ഉടമ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രീജ,ഷീജ. മരുമക്കൾ. സുരേഷ് കുമാർ,സുജേഷ്. സഞ്ചയനം: ഇന്ന് രാവിലെ 8.30ന്.