അഞ്ചൽ: അഗസ്ത്യക്കോട് അനീഷ് ഭവനിൽ സുകുമാരപിള്ളയുടെ മകൻ അനീഷിനെ (36) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പകൽ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. വികാലാംഗനാണ്.