നെയ്യാറ്റിൻകര കടയിൽവിള വീട്ടിൽ ജമാലുദ്ദീൻ (82 )നിര്യാതനായി. ഭാര്യ : പരേതയായ ആബിദ (റിട്ട.ടീച്ചർ ജെ.ബി.എസ്.നെയ്യാറ്റിൻകര ) മക്കൾ : ഷൈലാബീഗം (പൊതുമരാമത്ത് വകുപ്പ് ), ഷക്കീല ബീഗം (മുത്തൂറ്റ് ,പോത്തൻകോട് ),ഷാഹിത ബീഗം (തിരുവനന്തപുരം മെഡിക്കൽ കോളേജ് ),കഹാഫ് ( റിയാദ് ).മരുമക്കൾ: മുഹമ്മദ് ഹുസൈൻ (റിട്ട.വാട്ടർ അതോറിട്ടി ),അബ്ദുൾ ലത്തീഫ് (റിയാദ് ),ഷാനവാസ് (റിയാദ് ) അനുഷ (റിയാദ് ).