02

പോത്തൻകോട്: ശാസ്തവട്ടം വാവറകോണം കൊച്ചുതെങ്ങാംവിള വീട്ടിൽ സി.രവീന്ദ്രൻനായർ (64) നിര്യാതനായി. ഭാര്യ: സേതുലക്ഷ്മി. മക്കൾ. വിഷ്ണു ആർ.എസ്സ്.(ആർമി) ,വിശാഖ്.ആർ.എസ്. മരുമകൾ: അഞ്ജു.ഏ.കെ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.