ആറ്റിങ്ങൽ: കോരാണി നെല്ലുവിളമുക്ക് തിരുവോണത്തിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ഭവാനി അമ്മ (87) നിര്യാതയായി. മകൻ : തുളസിധരൻ പിള്ള. മരുമകൾ.:ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.