francis-57

കറുകുറ്റി: പന്തയ്ക്കൽ കോലഞ്ചേരി ഫ്രാൻസിസ് (57) നിര്യാതനായി. സംസ്‌കാരം പിന്നീട് പന്തയ്ക്കൽ മദർ തെരേസ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി.