പത്തനാപുരം: പിറവന്തൂർ കൊച്ചു വാവറ വീട്ടിൽ കെ. ദിവാകരൻ (73) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രിയമോൾ, അഭിലാഷ്, വിജിമോൾ. മരുമക്കൾ: അനി, ആശ, നൗഷാദ്. സഞ്ചയനം: 25ന് രാവിലെ 8ന്. സംസ്കാരം: ഇന്ന് രാവിലെ 9ന്.