കല്ലമ്പലം: നാവായിക്കുളം വൈരമല ഗോപികയിൽ ഗോപിനാഥൻ നായരുടെ (റിട്ട.എയർഫോഴ്സ്) ഭാര്യ ഗിരിജ കുമാരി (64) നിര്യാതയായി. മക്കൾ:ഗിരീഷ് ജി.നായർ (ഖത്തർ,അഡ്മിനിസ്ട്രേഷൻ ),ഹരീഷ് ജി.നായർ (സീ കേരളം). മരുമകൾ: അമ്പിളി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.