obit

വടക്കഞ്ചേരി: സെന്റ് ഫ്രാൻസിസ് സ്‌കൂൾ അദ്ധ്യാപകൻ എളവമ്പാടം വടക്കുംപാടം ചിറ്റേത്താഴത്ത് ഫ്രാൻസിസിന്റെ മകൻ ബെന്നി ഫ്രാൻസിസ് (52) നിര്യാതനായി. അമ്മ: മറിയക്കുട്ടി. ഭാര്യ: ഗ്രെയ്‌സി. മക്കൾ: ഫെബിൻ, സിയോണ, ബിനീഷ്.