വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കരുവപ്പാടം അറൂപാല വീട്ടിൽ എ.പി.കുര്യച്ചന്റെ ഭാര്യ കുഞ്ഞമ്മ (62 റിട്ട. ഹെഡ്മിസ്ട്രസ് മംഗലം ഗവ.എൽ.പി സ്‌കൂൾ) നിര്യാതയായി. മക്കൾ: സ്‌നേഹ, ക്ഷേമ, സോബിൻ. മരുമക്കൾ: ബിബിൻ, റിയോ.