prabhas

ഹി​ന്ദി,​ ​തെ​ലു​ങ്ക് ,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം​ ​എ​ന്നീ​ ​നാ​ല് ​ഭാ​ഷ​ക​ളി​ലാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ്ചി​ത്ര​മായ ആ​ദി​പു​രു​ഷി​ൽ​ ​പ്ര​ഭാ​സ് ​ശ്രീ​രാ​മ​ന്റെ​ ​വേ​ഷ​ത്തി​ലെ​ത്തു​ന്നു. ടി.​ ​സീ​രീ​സ് നി​ർ​മ്മി​ച്ച് ​ഓം​ ​റൗ​ട്ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​ബോ​ളി​വു​ഡ് താ​രം​ ​സെ​യ്‌​‌​ഫ് അ​ലി​ഖാ​നാ​യി​രി​ക്കും​ ​രാ​വ​ണ​ന്റെ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നും​ ​സൂ​ച​ന​യു​ണ്ട്. രാ​ധേ​ശ്യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ ഷൂ ​ട്ടിം​ഗ് ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​പ്ര​ഭാ​സ് ​ആ​ദി​പു​രു​ഷി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യു​ക.