നെയ്യാറ്റിൻകര:കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ നെല്ലിമൂട് ശാഖാംഗങ്ങളിൽ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കെ.മോഹനനെ കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ദേശീയ അദ്ധ്യക്ഷൻ ഡോ.എ.നീലലോഹിതദാസ് പൊന്നാട അണിയിച്ച് ആദരിച്ചു. നെല്ലിമൂട് പ്രഭാകരൻ, പ്രസിഡന്റ് ടി.സദാനന്ദൻ,സെക്രട്ടറി വി.രത്‌നരാജ്, ട്രഷറർ ബി.വിശ്വംഭരൻ,ജെ.കുമുകൃഷ്ണൻ,ടി.എൽ.ഡിക്‌സൻ, സി.സുധാകരൻ,ടി.ശ്രീകുമാർ,മാങ്കാല ചന്ദ്രൻ,തങ്കരാജൻ,സി.സുധാകരൻ,ജെ.ബി.ജിബിൻകുമാർ,
ബിജിത്ത് എന്നിവർ പങ്കെടുത്തു.