charamam-vinodhan

തളിക്കുളം: കച്ചേരിപ്പടി തിരുത്തിയിൽ വിനോദൻ (84- പാപ്പാളി കൊച്ചക്കൻ) നിര്യാതനായി.ഭാര്യ : സുലോചന. മക്കൾ: ബാബുരാജ്, സൗമ്യൻ, ഷെയിനി, പരേതനായ ബിനീഷ്. മരുമക്കൾ: സീമ, മോഹിനി, സജീവൻ.