വർക്കല: മേൽവെട്ടൂർ ഹരിജ നിലയത്തിൽ പരേതനായ കെ.ജനാർദ്ദനന്റെ ഭാര്യ വിമല (85) നിര്യാതയായി. മക്കൾ: തനുജകുമാരി.ജെ (റിട്ട. എച്ച്.എം, എ.എം.ടി.ടി.ഐ, വിളബ്ഭാഗം),അജിത്ത്.ജെ (അജിത്ത് ആൻഡ് അസോസിയേറ്റ്സ്,വർക്കല),രാജേഷ്.ജെ (ദുബായ്). മരുമക്കൾ: സുഹാസ്.എസ് (റിട്ട. അദ്ധ്യാപകൻ),ലിനുരാജ്,ഷൈജ (ദുബായ്).സഞ്ചയനം: 25ന് രാവിലെ.