lekshmikuttyamma-87

ക​ല്ലു​വാ​തു​ക്കൽ: ത​ട്ടാ​രു​കോ​ണം ശ്രേ​യ​സിൽ പ​രേ​ത​നാ​യ ജ​നാർ​ദ്ദ​ന​പി​ള്ള​യു​ടെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​അ​മ്മ (87) നി​ര്യാ​ത​യാ​യി. മ​ക്കൾ: വി​ജ​യൻ​പി​ള്ള, ശ്യാ​മ​ള, രാ​ധാ​കൃ​ഷ്​ണ​പി​ള്ള, പ​രേ​ത​യാ​യ ഉ​ഷ, ഷീ​ല, അ​ജി​ത. മ​രു​മ​ക്കൾ: പ​ത്മി​നി, ച​ന്ദ്രൻ​പി​ള്ള, ഷൈ​ല​ജ, സു​ന്ദ​രേ​ശൻ​പി​ള്ള.