charamam

തിരുവനന്തപുരം: അരുവിക്കര ഇരുമ്പ തോട്ടത്തിൽ വീട്ടിൽ സി.രഘുനാഥൻ (60) നിര്യാതനായി.സഹോദരങ്ങൾ: പരേതയായ കെ.വിജയമ്മ,പരേതനായ ശിവാനന്ദൻ,സി.പീതാംബരൻ (എസ്.എൻ.ഡി.പി.യോഗം നെടുമങ്ങാട് യൂണിയൻ മുൻ സെക്രട്ടറി), കെ.ശ്യാമള,കെ.പ്രഭാവതി,കെ.കൃഷ്ണമ്മ,പരേതനായ സി.പ്രതാപൻ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.