നെല്ലിക്കുന്നം: തുടന്തല മണ്ണൂർ തെക്കതിൽ പരേതനായ ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (80) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ,ജോയി (ദുബായ്),മേരിക്കുട്ടി,റെജി (ദുബായ്). മരുമക്കൾ: സൂസമ്മ,മോളിക്കുട്ടി,രാജു,ലിബി. സംസ്കാരം: ഇന്ന് രാവിലെ 11ന് നെല്ലിക്കുന്നം ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് സഭാ സെമിത്തേരിയിൽ.