ratheesh-kumar-

ചിറയിൻകീഴ്: മേൽ കടക്കാവൂർ വട്ടവിള വീട്ടിൽ രതീഷ് കുമാർ.പി (റോബി, 51) നിര്യാതനായി. ഭാര്യ. റീന.എം.എസ്. മക്കൾ: അശ്വതി രതീഷ്, അനന്ദു രതീഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.