ചിറയിൻകീഴ്: അഴൂർ കോളിച്ചിറ കാട്ടുകുളം പുത്തൻവീട്ടിൽ മാധവൻ-സുശീല ദമ്പതികളുടെ മകൻ ഗോപു (39, ഗോപു സൗണ്ട്സ് ഉടമ) നിര്യാതനായി. ഭാര്യ: റ്റി.ഷീജ. മക്കൾ: ഗോപിക, ഗോകുല.