ചിറയിൻകീഴ് : മുട്ടപ്പലം ദേവകി മന്ദിരത്തിൽ പരേതനായ മാധവൻ നായരുടെ ഭാര്യ തങ്കമ്മ അമ്മ (93) നിര്യാതയായി. മക്കൾ: മനോഹരൻ നായർ, പ്രസന്ന കുമാരി,ജയശ്രീ,അനിൽകുമാർ,അജിത് കുമാർ,പരേതനായ മോഹനൻ നായർ. മരുമക്കൾ: ജ്യോതി,സുഭാഷ്,സന്ധ്യ,രാജശ്രീ, പരേതരായ വിക്രമൻ നായർ,ശശികല. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.