തിരുവനന്തപുരം: നിയമസഭാ നടപടികൾ ഇതാദ്യമായി പൂർണതോതിൽ സമൂഹത്തിന് മുന്നിലേക്കെത്തിക്കാൻ നിയമസഭ സജ്ജമാകുന്നു. സഭാ ടി.വി ആപ്പ് വഴി എല്ലാവർക്കും ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ സഭാനടപടികൾ വീക്ഷിക്കാൻ അവസരമൊരുക്കും. പൂർത്തിയായാൽ തിങ്കളാഴ്ചത്തെ സമ്മേളനം എല്ലാവർക്കും കാണാം.