കല്ലമ്പലം: നാവായിക്കുളം കടമ്പാട്ടുകോണം കുന്നുവിള പുത്തൻ വീട്ടിൽ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ കമലാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ഗിരിജകുമാരി,അനിൽകുമാർ,സുനിൽകുമാർ. മരുമക്കൾ: ശശിധരക്കുറുപ്പ്,ബിജി,അർച്ചന. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.