പേരൂർക്കട: കവടിയാർ ഭഗവതി നഗർ ബി.എൻ.ആർ.എ 146ൽ എസ്.കൃഷ്ണൻകുട്ടി നായർ (73) നിര്യാതനായി. ഭാര്യ: ബി.ചന്ദ്രിക. മകൾ: സി.കെ ആശ. സഞ്ചയനം: 28ന് രാവിലെ 9 ന്.