പേരൂർക്കട: അമ്പലമുക്ക് ശ്രീഭദ്രാ നഗർ ഹൗസ് നമ്പർ 13-ബി ഡിവൈനിൽ ആർ.ദേവരാജിന്റെ (റിട്ട. എസ്.ബി.ടി) ഭാര്യ സി.സുഗന്ധിരത്നം (63) നിര്യാതയായി.മകൻ: ഡോ.ഓസ്റ്റിൻ ഡി. റെജി (ജൂബിലി മെമ്മോറിയൽ ആശുപത്രി, തിരുവനന്തപുരം).