ചാലക്കുടി : തയ്യിൽ അയ്യപ്പൻ ഭാര്യ കമലാക്ഷി (80) നിര്യാതയായി. മക്കൾ: ശശി, സുനിൽ. മരുമക്കൾ: ബേബി, സരിത. പേരക്കുട്ടികൾ: അരുൺ, അമൃത.