മലയിൻകീഴ്: മലയം ചൂഴാറ്റുകോട്ട കുഞ്ചുവീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ രാധമ്മ (73) നിര്യാതയായി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.